3 Player who can bat in an aggressive manner vs Pakistan
ഇന്ത്യ- പാക് പോരാട്ടങ്ങള്‍ എല്ലാ കാലത്തും വീറും വാശിയും നിറഞ്ഞവ തന്നെയായിരുന്നു. രണ്ടു ടീമിലെയും താരങ്ങള്‍ വലിയ സമ്മര്‍ദ്ദത്തോടെയാണ് ഈ മല്‍സരങ്ങളില്‍ ഇറങ്ങാറുള്ളത്. വരാനിരിക്കുന്ന അങ്കത്തിലും ഇത്തരം ചില കൊമ്പുകോര്‍ക്കലുകള്‍ പ്രതീക്ഷിക്കാം. പാകിസ്താനുമായി വാക്‌പോരില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ള ഇന്ത്യന്‍ കളിക്കാര്‍ ആരൊക്കെയാവുമെന്നു നോക്കാം.
#INDvsPAK #ViratKohli #RohitSharma